ഭഗവാൻ രണ്ട് ദിവസത്തിന് ഉള്ളിൽ ഈ മഹാൽഭുതം ഇവരുടെ ജീവിതത്തിൽ നടത്തും

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ ദിവസമായി ബന്ധപ്പെട്ട നടത്തുന്ന വിശേഷം പൂജകളിൽ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ പേരും ജന്മം നക്ഷത്രവും കംപ്ലൈന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായിട്ട് പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എന്നുണ്ടെങ്കിൽ ആ കാര്യം കൂടി രേഖപ്പെടുത്തുവാൻ ശ്രമിക്കുക സൂര്യൻ കന്നിരാശിയിൽ ഉത്രം അത്തം ഞാറ്റുവേലകളിൽ ആയിട്ട് സഞ്ചരിക്കുന്ന ചന്ദ്രൻ വെള്ളിയാഴ്ച വരെ വെളുത്ത .

   

പക്ഷത്തിലുമാണ് വെള്ളിയാഴ്ച പൗർണമിയും ആകുന്നതും ശനിയാഴ്ച മുതൽ കൃഷ്ണത്തിലൂടെയുള്ള യാത്രാ തുടങ്ങുന്നതും പൂരാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രൻ സഞ്ചരിക്കുന്നത് ശനി കുംഭം രാശിയിൽ ചതയം നാളിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും സഞ്ചാരത്തിലും ആണ് രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാത്തിൽ ചിത്രയിലും തുടരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top