ഓണം കഴിഞ്ഞാൽ പെൻഷനും റേഷനും മുടങ്ങും|രണ്ട് കാര്യങ്ങൾ വേഗം ചെയ്യണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഓണം കഴിഞ്ഞാൽ നമ്മുടെ സംസ്ഥാനത്ത് റേഷൻ ആനുകൂല്യം അതോടൊപ്പം തന്നെ പെൻഷൻ സഹായം ഒക്കെ വാങ്ങുന്ന ചിലർക്ക് ആനുകൂല്യം തടസ്സപ്പെടും പക്ഷേ ആ കാര്യങ്ങൾ ചെയ്യുന്നതിന് വേണ്ടി അതായത് ആനുകൂല്യം മുടങ്ങാതെ ഇരിക്കുന്നതിന് വേണ്ടിയിട്ട് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഈ സഹായം വാങ്ങുന്നവർ ചെയ്ത് തീർക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് വീഡിയോ ഷെയർ ചെയ്യുന്നത് .

   

എല്ലാവരിലേക്കും ഈ അറിയിപ്പ് എത്തിക്കണം സംസ്ഥാനത്ത് ഈ ബുധനാഴ്ച മുതൽ ഇലക്ട്രോസി മാസ്റ്റർ വീണ്ടും ആരംഭിക്കുകയാണ് റേഷൻ ആനുകൂല്യം വാങ്ങുന്ന പ്രത്യേകിച്ച് മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് ഉള്ള ഡി പി എൽ റേഷൻ കാർഡ് ഉള്ളവരുടെ മാസ്റ്ററിങ് വീണ്ടും ആരംഭിക്കുകയാണ് ഇതുവരെ ചെയ്യുവാൻ സാധിക്കാതെ ഇരുന്ന വ്യക്തികൾ എല്ലാവരും ഇത് ചെയ്തേ മതിയാവൂ ചെയ്തില്ല എന്നുണ്ടെങ്കിൽ അതായത് ചെയ്യാത്ത വ്യക്തികളുടെ അളവിനെ അനുവാദികമായിട്ട് സഹായം മുടങ്ങും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.

https://youtu.be/xiCE-owpco8

Scroll to Top