വീടിന്റെ ഈ ഭാഗത്താണോ വഴി വന്ന് കയറുന്നത്, എങ്കിൽ വാസ്തുദോഷം കാരണം പൊറുതിമുട്ടിപോകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. വാസ്തുവിൽ ഒരു വീടിനെ പറ്റി പറയുമ്പോൾ അല്ലെങ്കിൽ ഒരു വീട് നിൽക്കുന്ന പുരയിടത്തെ പറ്റി എന്ന് പറയുമ്പോൾ ഏറ്റവും പ്രധാനമായിട്ട് പറയുന്നതാണ് ആ വീട്ടിലേക്ക് കയറുന്ന വഴിയുടെ സ്ഥാനം എന്നു പറയുന്നത് ആ വീട്ടിലേക്ക് കയറുന്ന വഴിയും ആ വീടിന്റെ ദിശകളിൽ വഴി വന്നാലുള്ള ബലവും ആ ഒരു വസ്തുവിനെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ആ വീട് നിൽക്കുന്ന പുരയിടത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്.

   

ആ വീട്ടിലേക്ക് വരേണ്ട ഭാഗ്യ നിർഭാഗ്യങ്ങളും ആ വീട്ടിൽ താമസിക്കേണ്ട അവരുടെ ധനയോഗവും ഒക്കെ ഈ വഴിയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറയപ്പെടുന്നത് അതായത് ഈ വാസ്തു പറയുന്ന സ്ഥാനത്ത് അല്ല വഴി വരുന്നത് എന്നുണ്ടെങ്കിൽ നമ്മൾ ഇനി എത്രയൊക്കെ കഷ്ടപ്പെട്ടു എന്ന് പറഞ്ഞാലും എത്രയൊക്കെ കഠിനാധ്വാനം ചെയ്തു എന്നു പറഞ്ഞാലും അഞ്ച് പൈസ കയ്യിൽ നിൽക്കത്തില്ല എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ മുഴുവൻ കാണുക.

Scroll to Top