പെൻഷൻ,റേഷൻ,ഗ്യാസ്,PM കിസാൻ സെപ്റ്റംബർ 30നകം 4 മസ്റ്ററിംഗ് പൂർത്തിയാക്കുക

നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും സേവനങ്ങളും നഷ്ടപ്പെടാതെ ഇരിക്കുവാൻ സെപ്റ്റംബർ മാസത്തിൽ തന്നെ നിങ്ങൾ നാലു മാസ്റ്ററിനു തീർക്കേണ്ടതുണ്ട് ഇതിന്റെ വിവരങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്ത് ഇപ്പോൾ .

   

ക്ഷേമ പെൻഷൻ നടന്നുകൊണ്ടിരിക്കുകയാണ് സെപ്റ്റംബർ 30 വരെയാണ് മാസ്റ്ററിങ് ചെയ്യുവാനുള്ള അവസാന തീയതി 2023 ഡിസംബർ 31ന് മുൻപ് ക്ഷേമപെൻഷൻ അനുവദിച്ചു കിട്ടിയിട്ടുള്ള എല്ലാ പെൻഷൻ ഗുണഭോക്താക്കൾക്കും സെപ്റ്റംബർ 30ന് മുമ്പായിട്ട് പൂർത്തിയാക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/tRjVDyslHt4

Scroll to Top