ഓണം ബമ്പർ 25 കോടീ വ്യാഴ വക്രത്തിൽ 12 നക്ഷത്രക്കാർക്ക് കിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സുവർണ്ണസമയം വന്നിരിക്കുന്നു 12 നക്ഷത്ര ജാതകം അതേ വ്യാഴമാറ്റം ഇന്ന് എത്തുകയായി ഇത് സാധാരണ വ്യാഴം മാറ്റമല്ല വ്യാഴത്തിന്റെ അവധിയിൽ കൂടിയുള്ള വ്യാഴം മാറ്റമാണ് സംഭവിക്കുന്നത് എന്താണ് എന്ന് നോക്കാം അതിനുമുൻപ് എന്നാണ് വക്രം തുടങ്ങുന്നത്.

   

എന്നും എന്നാണ് വക്രം അവസാനിക്കുന്നത് എന്നും പരിശോധിക്കണം 2024 അതായത് ഈ വർഷം ഒക്ടോബർ ഒമ്പതാം തീയതി മുതലേ അടുത്തവർഷം 2025 ഫെബ്രുവരി നാലാം തീയതി വരെയാണ് വ്യാഴത്തിന്റെ വക്രം ഉള്ളത് ഈ വ്യാഴവക്രം എന്താണ് എന്ന് നമുക്ക് നോക്കാം ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ വക്രം എന്നു കഴിഞ്ഞാൽ ഗ്രഹം പുറകോട്ട് സഞ്ചരിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top