റേഷൻ കാർഡ് ഉള്ളവർക്ക് ഏഴ് ജില്ലകളിൽ ഇന്നുമുതൽ ഒക്ടോബർ1 വരെമസ്റ്ററിംഗ് വീണ്ടും പ്രഖ്യാപിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് കയ്യിലുള്ള നിലവിലുള്ളവർ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് വീഡിയോ വഴി ഷെയർ ചെയ്യുന്നത് ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് ഏഴു ജില്ലകളിൽ സംസ്ഥാന അപ്ഡേഷൻ നടന്നുകൊണ്ടിരിക്കുകയാണ് അതായത് റേഷൻ കാർഡിൽ പേരുള്ള എല്ലാ അംഗങ്ങളും റേഷൻ കടയിൽ നേരിട്ട് എത്തിയും വിരലുകൾ പതിച്ചയും ഒരു മസ്റ്ററിങ് എന്ന് .

   

പറയുന്ന പ്രക്രിയ അത് നിർവഹിക്കേണ്ട സമയമാണ് ഇപ്പോൾ നിലവിൽ ഇന്നുമുതൽ അതായത് ഒക്ടോബർ മാസം ഒന്നാം തീയതി വരെയാണ് തീയതികൾ അനുവദിച്ചിട്ടുള്ളത് ഏത് ജില്ലകളിൽ ഈ ഏഴ് ജില്ലകൾ എന്നുള്ളത് നിലവിൽ കൊല്ലം ആലപ്പുഴ പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ തുടങ്ങിയ 7 ജില്ലകളിലാണ് ഇന്നുമുതൽ ഒക്ടോബർ മാസം ഒന്നാം തീയതി വരെ ചെയ്യാൻ വേണ്ടി സാധിക്കുന്നത് ഒന്നാം തീയതിക്ക് ശേഷവും ഒമ്പതാം തീയതിക്ക് വരെയാണ് നിലവിൽ എല്ലാ സംസ്ഥാനം .

വ്യാപകമായുള്ള മസ്റ്ററിങ് നടത്തപ്പെടുന്നത് അതിൽ ഈ തിരക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടും അതേപോലെതന്നെ സർവറിന്റെ കപ്പാസിറ്റി നഷ്ടപ്പെടാതെ ഇരിക്കുന്നതിന് വേണ്ടിയിട്ടാണ് വിവിധ ജില്ലകളിൽ വ്യത്യസ്ത ക്രമീകരണം വരുത്തിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/4yzHeoceGec

Scroll to Top