നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിരവധിയാർന്ന ദുഃഖങ്ങൾ ജീവിതത്തിൽ വന്നുചേരുന്ന വരാണ് ഏവരും ഈ ദുഃഖങ്ങൾ എപ്പോൾ അവസാനിക്കും എന്ന് പലർക്കും ധാരണയുള്ള കാര്യമെല്ലാം എന്നാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട് പോകുന്ന കാര്യങ്ങളെക്കുറിച്ചും മനസ്സിലുള്ള വിഷമങ്ങളെക്കുറിച്ചും തൊടുകുറിയിലൂടെ നമുക്ക് മനസ്സിലാക്കാം ഇവിടെ തന്നിരിക്കുന്നത് രണ്ട് നിറങ്ങൾ ആകുന്നു അതിൽ ആദ്യത്തെ നിറം ചുവപ്പു.
നിറവും രണ്ടാമത്തെ നിറവും നീല നിറവും ആകുന്നു ഈ രണ്ടു നിറങ്ങളിൽ ഒരു നിറം നിങ്ങൾ തിരഞ്ഞെടുക്കുക തെരഞ്ഞെടുക്കുന്നതായ അവസരത്തിൽ മനസ്സിൽ അനുഭവിക്കുന്നതായിട്ടുള്ള ഒരു ദുഃഖവും ചിന്തിച്ചുകൊണ്ട് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഈ രണ്ടു നിറങ്ങളിൽ ഒരു നിറം നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട് പോകുന്ന.
ആ പ്രത്യേകമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഏവരും ഒരു നിറം തെരഞ്ഞെടുത്തവും എന്നാണ് കരുതപ്പെടുന്നത് ഇനി ഫലങ്ങളെ കുറിച്ച് പരാമർശിക്കാം അതിനു മുന്നോടിയായിട്ട് ഏവരും ഇഷ്ടദേവതയുടെ നാമം കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.