റേഷൻകാർഡ് ഉള്ളവർക്ക് ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ റേഷൻകാർഡ് അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് എപിഎൽ ബിപിഎൽ മഞ്ഞ റേഷൻ കാർഡ് ഉള്ളവർ എല്ലാവരും ശ്രദ്ധിക്കുക ഒക്ടോബർ മാസം മുതൽ നമുക്ക് വരുന്ന പ്രധാന മാറ്റങ്ങൾ അതോടൊപ്പം തന്നെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ വഴി ഷെയർ ചെയ്യുന്നത് നമ്മുടെ സംസ്ഥാനത്ത് വ്യാപകമായിട്ട് ഇലക്ട്രോണിക് കെവൈസിയും മാസ്റ്ററിങ് വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ് അത് നമുക്ക്.

   

ഒക്ടോബർ മാസം വരെ ചെയ്യുന്നതിനുവേണ്ടി സാവകാശം ഉണ്ടായിരിക്കും റേഷൻ കാർഡിൽ പേരുള്ള അതായത് ഡിപിയിലും റേഷൻ കാർഡ് ഉടമകളും ആണ് ഇത് ചെയ്യേണ്ടത് കാടിൽ പേര് ഉള്ളവരും ഇത് ചെയ്യണം അത് എല്ലാവരും നേരിട്ട് എത്തിയും ഈ പോസ്റ്റ് മെഷീനിൽ വിരലുകൾ പതിപ്പിച്ച വെരിഫിക്കേഷൻ ചെയ്യുന്ന സംവിധാനം നാട്ടിൽ ഇല്ലാത്തവർ ഉണ്ട് .

പഠന ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും മറ്റ് സ്ഥലങ്ങളിലും ആയിരിക്കുന്നവരും ഉണ്ട് അവർ നമ്മുടെ സംസ്ഥാനത്തേക്ക് മടങ്ങി എത്തി അതിനുശേഷം റേഷൻ കടകളിലെ വഴി വിതരണം പൂർത്തീകരിക്കേണ്ടത് ആയിട്ടുണ്ട് എല്ലാവരും നിർബന്ധം തന്നെയാണ് ചെയ്യാത്തവരുടെ എണ്ണത്തിനാണ് അനുപാതികമായിട്ട് നമുക്ക് ലഭിക്കുന്ന ഭക്ഷ്യവിഹിതത്തിൽ കുറവ് അനുഭവപ്പെടും എന്ന രീതിയാണ് ക്രമീകരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/cV6y8oYQ25w

Scroll to Top