നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് ക്ഷേമപെൻഷൻ ആകുന്ന അവരുടെ പൂർത്തിയാകാറായി ഭൂരിഭാഗം ആളുകളും ഈ ബന്ധപ്പെട്ട മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇപ്പോൾ ചെയ്തു അത് തീർത്തിട്ടുണ്ട് അതോടൊപ്പം തന്നെ കിടപ്പ് രോഗികളാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീടുകളിൽ ഉദ്യോഗസ്ഥർ എത്തി ഇത് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട് ഇനി അടുത്ത മാസം മുതൽ അതായത് ഒക്ടോബർ അവസാനം മുതൽ പെൻഷൻ ലഭിക്കുന്നത് .
ഇവർക്ക് മാത്രമായിരിക്കും അതോടൊപ്പം തന്നെ പഞ്ചായത്ത് ഇലക്ഷൻ ഒക്കെ വരുകയാണ് അതിനു മുന്നോടിയായി തന്നെയും ബാക്കി ശേഷിക്കുന്ന കുടിശ്ശിക തന്ന തീർക്കും എന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിട്ടുണ്ട് അത് മാത്രമല്ല നിലവിൽ 1600 രൂപയിൽ മാറ്റമില്ലാതെ നാളുകളായി തുടരുകയാണ് എങ്കിൽ പോലും പഞ്ചായത്ത് ഇലക്ഷൻ മുന്നോടിയായി അല്ലെങ്കിൽ ഈ ബന്ധപ്പെട്ട ക്രമീകരണങ്ങൾ എല്ലാം വരുന്നതിനു മുൻപ് തന്നെ അതായത് അടുത്ത സാമ്പത്തിക വർഷം തന്നെ നമുക്ക് പെൻഷൻ തുകയിൽ വർദ്ധനവ് ഉൾപ്പെടെയുള്ള കാരണങ്ങൾ ഉണ്ടാകും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/H6oEV3tlqUU