ആധാർ ,കേന്ദ്രം പുതിയ മാറ്റങ്ങൾ വരുത്തി ഇനി ഉദ്യോഗസ്ഥർ വീട്ടിലെത്തും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടെ സ്വാഗതം ആധാർ കാർഡ് ഉള്ളവരെല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആധാർ കാർഡ് ഉള്ളവരുടെ വീടുകളിൽ ഇനി ഉദ്യോഗസ്ഥർ നേരിട്ട് എത്തിയ അന്വേഷിക്കും നിങ്ങൾ നിങ്ങളുടെ ആനുകൂല്യങ്ങൾ ഉറങ്ങാതിരിക്കുവാൻ വീഡിയോ മുഴുവനായിട്ടും കാണുക ചാനൽ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് .

   

സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് 18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് മുൻപ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണം എന്നും നിർദ്ദേശം എത്തിയിരിക്കുകയാണ് ആധാർ എന്റോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെയും ആധികാരികത ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇനി ആധാർ നൽകുകയുള്ളൂ ഇതിനെ.

തദ്ദേശീയ ഭരണ സെക്രട്ടറിയേറ്റ് വില്ലേജ് ഓഫീസർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത് വ്യാജ ആധാറ് വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാൻ ആയിട്ടാണ് പുതിയ പരിഷ്കാരം അപേക്ഷിക്കുന്ന ഘട്ടങ്ങളിൽ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർലിലേക്കാണ് എത്തുക ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/BD3hafYHVbI

Scroll to Top