നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോവിഡ് മഹാമാരി എന്ന സമയത്ത് നമ്മുടെ രാജ്യത്ത് സർക്കാർ നടപ്പിലാക്കിയ ഒരു ബൃഹത് പദ്ധതിയാണ് ഈ ശ്രമം എന്ന് പറയുന്ന കാർഡുകൾ വിശ്രമം കാർഡ് വിതരണം ചെയ്തത് നമ്മുടെ രാജ്യം വെമ്പാടുമുള്ള സംഘടിത മേഖലയിലെ വ്യക്തികൾക്ക് വേണ്ടിയിട്ടാണ് സംഘടിത മേഖല എന്ന് പറയുമ്പോൾ തന്നെയും ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ അല്ലെങ്കിൽ ചെറിയ കമ്പനികളിൽ ഒക്കെ പ്രവർത്തിക്കുന്നവർ .
വീട്ടു ജോലി ചെയ്യുന്നവർ സാധനങ്ങൾ വിൽപ്പന നടത്തുന്നവർ അതോടൊപ്പം തന്നെ എന്തെങ്കിലുമൊക്കെ സർവീസിൽ ഏർപ്പെട്ടിരിക്കുന്നവർ അങ്ങനെയുള്ള ഞാനാ തുറകളിൽ ഉള്ള വ്യക്തികൾക്കാണ് ഈ ശ്രമം എന്ന് പറയുന്ന കാർഡിന്റെ വിതരണം നടത്തിയിരുന്നത് ഇപ്പോഴും ഈ കാർഡിലേക്കുള്ള രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓപ്പൺ തന്നെയാണ് .
കോമൺ സർവീസസ് സെന്ററുകൾ മുഖേന കേന്ദ്രസർക്കാർ അംഗീകരിച്ചിട്ട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾ കോമൺ സർവീസ് സെന്ററുകൾ മുഖേന ഇതിലേക്ക് നമുക്ക് സൗജന്യമായി തന്നെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താൻ സാധിക്കും എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് ഒരുപാട് ആളുകൾക്ക് സംശയമുണ്ട് ആദ്യത്തെ ഒരു വർഷം 200000 രൂപയുടെയും അപകട ഇൻഷുറൻസ് കവറേജ് നമുക്ക് ലഭിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/W8toH9utK4w