നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി ഷെയർ ചെയ്യുന്നതും പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക സംസ്ഥാനത്ത് ഇപ്പോൾ ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഭൂരിഭാഗം.
ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴിയേയും ഈ മസ്ജിദറിങ് പൂർത്തിയാക്കിയിട്ടുണ്ട് കിടപ്പ് രോഗികൾ ആയിട്ടുള്ള പെൻഷൻ ഗുണഭോക്താക്കളുടെ ക്ഷേമനിധി ഉദ്യോഗസ്ഥർ വീടുകളിൽ എത്തിയ പൂർത്തീകരിച്ച് വരികയാണ് ഇനി അടുത്ത മാസം മുതൽ അതായത് ഒക്ടോബർ അവസാനം മുതൽ പെൻഷൻ ലഭിക്കുന്നത് ഇവർക്ക് മാത്രമായിരിക്കും പഞ്ചായത്ത് ഇലക്ഷൻ.
വരാൻ പോകുന്ന സാഹചര്യത്തിൽ അതിനു മുന്നോടിയായി തന്നെ ശേഷിക്കുന്ന കുടിശ്ശിക നൽകി തീർക്കും മുഖ്യമന്ത്രിയെ ഉറപ്പു നൽകിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/SkDZ-LbUTh0