നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈടില്ലാതെ അതോടൊപ്പം തന്നെ ജാമ്യം ഒന്നും നൽകേണ്ട വായ്പ പദ്ധതിയുണ്ട് കേന്ദ്രസർക്കാർ രാജ്യത്തെയും 77 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ചന എന്ന് പറയുന്ന ഏറ്റവും വലിയ പദ്ധതി കേന്ദ്രസർക്കാർ ബാങ്ക് വഴി വിതരണം ചെയ്യുന്ന ഈ വായ്പ പദ്ധതിയും വീടു വേണ്ട അതോടൊപ്പം തന്നെ ജാമ്യം നൽകേണ്ട ആവശ്യം പോലുമില്ല മൂന്നുലക്ഷം രൂപയാണ് നമുക്ക് സഹായം ആയിട്ട് ലഭിക്കുന്നത് വായ്പയായി ലഭിക്കുന്നത്.
അതും രണ്ടുപേർ ആയിട്ട് നമ്മുടെ അക്കൗണ്ടുകളിലേക്ക് കൃത്യമായിട്ട് എത്തിച്ചേരുകയും ചെയ്യും അതും കേവലം 5% മാത്രമേ ഇതിന് പലിശയും ആകുന്നുള്ളൂ പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാനത്ത് ഉടനീളമുള്ള കോമൺ സർവീസ് സെന്ററുകൾ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.
https://youtu.be/mpO3NJzLx9g