നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണം എന്ന് പറയുന്നത് ചോറാണ് അല്ലെങ്കിൽ അരി ആഹാരങ്ങളാണ് ഞെട്ടിക്കുന്ന ചില അറിയിപ്പുകൾ ആണ് ഞാൻ ഇനി പറയാൻ പോകുന്ന ആര്യ വിഭാഗത്തിൽപ്പെട്ട അരി വിഘടങ്ങൾ ഒന്നും നാളെ മുതൽ ഒന്നും വാങ്ങിക്കരുത് പ്രത്യേകിച്ച് ഇന്നുമുതൽ തന്നെ വാങ്ങിക്കരുത് അപ്പോൾ ഞെട്ടിക്കുന്ന അറിയിപ്പുകളും കാരണം ഈ ഒരു അരിയും വിപണിയിൽ നിന്ന് തന്നെ .
പിൻവലിച്ചിരിക്കുകയാണ് അപ്പോൾ വലിയ രീതിയിലുള്ള കീടനാശിനി ഉപയോഗവും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും അതേപോലെതന്നെ വൃക്ക ഒക്കെ തകരാറാവും അപ്പോൾ ഇത് സംബന്ധിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് അരി വാങ്ങിക്കുന്ന അല്ലെങ്കിൽ ചോറുണ്ണുന്ന എല്ലാ ആളുകളും മലയാളികൾ എല്ലാവരും തന്നെ ചോറ് തിന്നുന്നതാണ് അതുകൊണ്ട് തന്നെ എല്ലാവരും തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.
https://youtu.be/c4rHmVqMKKo