നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശുക്രനും ബുധനും തമ്മിലുള്ള സംയോഗത്താൽ രൂപപ്പെടുന്ന ശുഭകരമായിട്ടുള്ള ഒരു യോഗമാണ് ലക്ഷ്മി നാരായണയോഗം എന്ന് പറയുന്നത് ഇതൊരു രാജ്യയോഗം ആണ് എന്ന് തന്നെ പരാമർശിക്കാം ലക്ഷ്മി നാരായണ യോഗം അനുഭവിക്കാൻ ഭാഗ്യമുള്ളവരാണ് എന്നുണ്ടെങ്കിൽ അവർ ജീവിതത്തിൽ അതീവ ഭാഗ്യശാലികളായ വ്യക്തികൾ തന്നെയാണ് നവഗ്രഹങ്ങളിൽ ധനസൗന്ദര്യം സുഖസൗകര്യങ്ങൾ ഭൗതിക സുഖം .
ആഡംബരം സമ്പത്ത് ധനം എന്നിവയുടെ എല്ലാം തന്നെ കാരണം ബുധനാണ് സാക്ഷാൽ ശുക്രൻ ബുധനാണ് എന്നുണ്ടെങ്കിൽ ബുദ്ധി വൈഭവം ആശയവിനിമയും നർമ്മബോധം എന്നിവയുടെ എല്ലാം കാരണവും അതിനാൽ ലക്ഷ്മി നാരായണയോഗത്താൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും ശുഭകരമായിട്ടുള്ള ഫലങ്ങൾ തന്നെ വന്നുചേരും ലക്ഷ്മി നാരായണ യോഗത്തിൽ ബുധനെ വിഷ്ണുവിന്റെ സ്ഥാനത്തും ശുക്രനേയും ലക്ഷ്മിയുടെ സ്ഥാനത്തുമാണ് കാണുന്നത് അതിനാൽ തന്നെ പ്രാധാന്യം ഏവർക്കും മനസ്സിലാകും എന്ന കാര്യം ഓർക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവനായും കാണുക.