ഈ നവരാത്രി കഴിയും മുൻപ് വീട്ട് മുറ്റത് ഈ ചെടി നട്ട് വളർത്തൂ, ചെടി വളരുമ്പോൾ സർവ്വൈശ്വര്യം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നവരാത്രികാലം എന്നു പറയുന്നത് ഈശ്വരാധീനത്തിന്റെയും ഈശ്വരാ കൃപയുടെയും കാലമാണ് നമ്മുടെ ജീവിതത്തിൽ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ദോഷങ്ങളും സകല ദുഃഖങ്ങളും ദുരിതങ്ങളും തീർക്കുവാൻ ഭഗവതി നമുക്ക് നൽകുന്ന ഏറ്റവും നല്ല അവസരം .

   

ഏറ്റവും ശക്തിയുള്ള ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ എന്ന് പറയുന്നത് ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും എന്നിങ്ങനെയും 3 ശക്തികളും സംയുക്തമായിട്ട് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ചൊരിയുന്ന കാലമാണ് നവരാത്രികാലം എന്നു പറയുന്നത് ഭഗവതി മഹേശ്വരിയും മഹാലക്ഷ്മിയും മഹാ സരസ്വതിയും ഒരുമിച്ച് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന നമ്മളെ അനുഗ്രഹിക്കുന്ന ദിവസങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായിട്ട് മുഴുവനെയും കാണുക.

Scroll to Top