ആയുഷ് മാൻ ഭാരത് 70 കഴിഞ്ഞ എല്ലാവർക്കും കിട്ടും പുതിയ കാർഡ് അപേക്ഷ നൽകൽ

നമസ്കാരം ഇത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ വാർത്ത അപ്ഡേറ്റുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക കുടുംബത്തിന്റെ ചികിത്സാ ചിലവുകളാണ് ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം അതിൽ തന്നെ പ്രധാനമായ പ്രായമായിട്ടുള്ളവർക്ക് തുടരെ തുടരെ വേണ്ടിവരുന്ന ചികിത്സകൾ ഇതിന്.

   

ഒരു പ്രതിവിധി ആയിട്ടാണ് കഴിഞ്ഞ മാസം കേന്ദ്രസർക്കാറിന്റെ പ്രായമായവർക്ക് അവരുടെ വരുമാന പരിധി കണക്കിലെടുക്കാതെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത് പുതിയ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം പ്രതിപക്ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സഹായം ഇനിമുതൽ ലഭിക്കുന്നതാണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

https://youtu.be/75XITBYw6WM

Scroll to Top