നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാകുന്ന കേന്ദ്രസർക്കാറിന്റെയും ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ആരോഗ്യ സുരക്ഷ ഇൻഷുറൻസ് പദ്ധതി ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് മൊത്തമായിട്ടും വർഷത്തിൽ 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ പദ്ധതിയിൽ എം പാനൽ ചെയ്തിട്ടുള്ള മൾട്ടി സ്പെഷ്യാലിറ്റികൾ ഉൾപ്പെടെയുള്ള സ്വകാര്യ.
ആശുപത്രികളിൽ നിന്നും സൗജന്യമായിട്ട് ചികിത്സ ലഭിച്ചു പോരുന്നുണ്ട് കഴിഞ്ഞ മാസമാണ് ഈ പദ്ധതിയോട് അനുബന്ധിച്ച് രാജ്യത്തെയും 70 വയസ്സ് കഴിഞ്ഞാൽ എല്ലാവർക്കും അവർ എപിഎൽ വിഭാഗം ബിപിഎൽ വിഭാഗം എന്ന പരിഗണിക്കാതെ അതായത് കുടുംബത്തിന്റെ വരുമാന പരിധി കണക്കിലെടുക്കാതെ 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ഒരു കുടുംബത്തിൽ 70 കഴിഞ്ഞ ഒന്നലധികം പേർ ഉണ്ടെങ്കിൽ 5 ലക്ഷം രൂപയുടെ പരിരക്ഷ അവർ പങ്കുവയ്ക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ട് കാണുക.
https://youtu.be/dgd9zGK8HUw