PM കിസാൻ 2000 കിട്ടിയവരെല്ലാം ശ്രദ്ധിക്കുക 3000 വീതം പെൻഷൻ തരുന്നു 3ലക്ഷം രൂപ വരെ വായ്പയുംആധാറും അക്കൗണ്ടും മതി

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പി എം കിസാൻ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെ പറ്റിയിട്ടാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് പി എം കിസാൻ ഗുണഭോക്താക്കൾക്ക് വർഷത്തിൽ 6000 രൂപ 2000 രൂപയുടെ അടുക്കളയിൽ നൽകുന്നതിനോടൊപ്പം ശ്രീപദ്ധതിയുമായി.

   

ബന്ധപ്പെട്ട തന്നെ മറ്റൊരു പെൻഷൻ പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട് അംഗങ്ങൾക്കും അംഗങ്ങളുടെ മക്കൾക്കും മാസംതോറും 3000 രൂപ വീതമാണ് ഈ സ്കീമിലൂടെ ലഭിക്കുന്നത് ഇതൊരു പെൻഷൻ പദ്ധതി ആയതിനാൽ തന്നെ 60 വയസ്സ് കഴിഞ്ഞവർക്കായിരിക്കും 3000 രൂപ വീതം ലഭിക്കുന്നത് പ്രധാനമന്ത്രിക്ക് സാൻ മന്ദൻ യോജന എന്നാണ് ഈ പദ്ധതിയുടെ പേരെയും 18 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായമുള്ള റേഷൻ കാർഡിൽ പേരുള്ള വ്യക്തികൾക്ക് ഇതിൽ പേര് രജിസ്റ്റർ ചെയ്യുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.

https://youtu.be/hytBmOhiX_c

Scroll to Top