പുസ്തകം പൂജക്ക് വെച്ചതിന് ശേഷം ചെയ്യെണ്ട 5 കാര്യങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിജയത്തിന്റെയും സർവ്വ സംരക്ഷണത്തിന്റെയും സന്ദേശം നൽകുന്നതായി ദിവസങ്ങൾ അത് നവരാത്രി ദിവസം തന്നെയാകുന്നു ഇതിനാൽ ഈ ദിവസങ്ങളിൽ നാം ഭക്തിപൂർവ്വം ദേവിയെ ആരാധിക്കേണ്ടതാണ് ഈ ദിവസങ്ങളിൽ ദേവിയെ ആരാധിക്കുന്നത് സർവ്വ ഐശ്വര്യപ്രദം തന്നെയാകുന്നു ആരാധിക്കാതെ ഇരിക്കരുത് കേരളത്തിൽ അഷ്ടമി നവമിയും എന്നീ ദിവസങ്ങൾ നവരാത്രി ആഘോഷത്തിന്റെയും വളരെയധികം പ്രാധാന്യം.

   

തന്നെയാകുന്നു മഹാനവർ മി ദിനം ജെല്ലർ പൂർണമായും ഉപവാസം അനുഷ്ഠിക്കുന്നവർ തന്നെയാകുന്നു എന്നാൽ ചിലർ ഒരിക്കൽ എടുക്കുന്നത് ആണ് പുരാണങ്ങൾ പരിശോധിച്ചു നോക്കുമ്പോൾ ഈ ദിവസം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്ന ദിവസങ്ങൾ തന്നെയാകുന്നു പാണ്ഡവർ പോലും ഈ ദിനങ്ങൾ പ്രത്യേകം ആരാധിച്ചിരുന്നു എന്നാണ് പരാമർശം ഈ മൂന്ന് ദിവസങ്ങളിൽ നിർബന്ധമായും ചെയ്യേണ്ട ആ പ്രധാനപ്പെട്ടതായ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.

Scroll to Top