മക്കൾക്ക് ദീർഘായുസും ഐശ്വര്യവും ലഭിക്കാൻ അമ്മമാർ പൂജ എടുക്കും മുൻപ് ഈ മന്ത്രം ചൊല്ലാൻ മറക്കല്ലേ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ വീഡിയോ കാണുന്ന എല്ലാ അമ്മമാരും ഞാൻ ഈ പറയുന്ന മന്ത്രം ഈ പൂജവെപ്പ് കഴിയുന്നതിനു മുൻപ് ഒന്ന് ചൊല്ലി പ്രാർത്ഥിക്കണം നിങ്ങളുടെ മക്കൾക്ക് സർവ്വ ആയുർ ആരോഗ്യ സൗഖ്യവും ദീർഘായുസ്സും വിദ്യാഭ്യാസവും ജീവിതത്തിൽ ഉയർച്ചയും ഇതിലൂടെ കൈവരുന്നതാണ് മാതാപിതാ ഗുരുവും ദൈവം എന്നാണ് പ്രമാണം മാതാവാണ് എല്ലാത്തിലും വലുതും ദൈവത്തിനേക്കാളും വലുത് എന്ന് പറയുന്നത്.

   

ഒരു വ്യക്തിയുടെ ജീവിതത്തിൽ ആദ്യത്തെ ഗുരുവും മാതാവ് തന്നെയാകുന്നു അപ്പോൾ ആ ഒരു അമ്മ മാതാവ് ഈ ഒരു പൂജവെപ്പ് സമയത്ത് ഈ മന്ത്രം ചൊല്ലി ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ഇരട്ടി ബലം കൊണ്ടുവരും എന്നാണ് പറയുന്നത് ആ മക്കളുടെ ജീവിതത്തിലെയും സകല ദോഷങ്ങളും ദുരിതങ്ങളും മാറുവാൻ ആ മക്കളുടെ ജീവിതത്തിൽ സർവ്വർ ആയുർ ആരോഗ്യസൗഖ്യവും ദീർഘായുസ്സും വെച്ചടി ഉയർച്ചയും ഉണ്ടാകുവാൻ ഈ ഒരു പ്രാർത്ഥന ഉദമെന്നാണ് പറയുന്നത് അപ്പോൾ ഒരു മന്ത്രം ഏതാണ് എന്നുള്ളത് ഞാൻ ഇവിടെ പറയാം എല്ലാ അമ്മമാരും ഇത് ചൊല്ലി പ്രാർത്ഥിക്കണം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.

Scroll to Top