മോദിജിയുടെ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു|കേരളത്തിലെ 2 ലക്ഷം വീടിന് അപേക്ഷ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും കാത്തിരുന്ന ഒരു പ്രധാനപ്പെട്ട അറിയിപ്പ് കേന്ദ്രസർക്കാർ ഈ സമയം പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം പാർപ്പിടങ്ങൾ കേന്ദ്രസർക്കാർ അനുവദിച്ചും പ്രധാനമന്ത്രിയും ആവാസ യോജനയിൽ അപ്രതീക്ഷിതമായി കേരളത്തിന്റെയും ഒരു ലക്ഷത്തി 9759 വീടുകൾ അനുവദിച്ചിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ കേരളം 30000 വീടുകളാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 36000.

   

എണ്ണത്തിനെയും കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു ഇത് പരിഹരിച്ചിട്ടാണ് വീടുകളുടെ എണ്ണം വീണ്ടും ഉയർത്തിയത് രാജ്യം രണ്ടുകൂടിയോളം പാർപ്പിടങ്ങളാണ് പ്രധാനമന്ത്രിയും ആവാസ യോജന വഴിയും ഇപ്പോൾ പടുത്തുയർത്താൻ ആയിട്ട് പോകുന്നത് ഇത് ആദ്യമായിട്ടാണ് കേരളം ചോദിക്കാതെ തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ.

ഇത്രയും അധികം വീടുകൾ അനുവദിക്കുന്നത് എന്നാൽ പദ്ധതിയിൽ പഞ്ചായത്തുകൾ കേന്ദ്രസർക്കാരിനെക്കാൾ കൂടുതൽ വിഹിതം ചെലവഴിക്കേണ്ടതിനാൽ ഇവയുടെ നിർമ്മാണം പൂർത്തിയാക്കാൻ കുറച്ചു പാടുപെടും ഇതിനുപിച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/wM6EgyTai3A

Scroll to Top