പഞ്ചായത്ത് | നഗരസഭാകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കുക APL BPL വ്യത്യാസമില്ലാതെ 30ഓളം ആനുകൂല്യങ്ങളുടെ വിതരണം കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ലഭിക്കുന്നവ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും മുപ്പതോളം ആനുകൂല്യങ്ങളും സഹായങ്ങളും ആണ് നിങ്ങൾക്ക് ലഭിക്കാൻ ആയിട്ട് പോകുന്നത് ധനസഹായം ഉൾപ്പെടെയും ഇതിലൂടെ ലഭിക്കും വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യാനായിട്ട് പോകുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ഫോളോ ചെയ്യുക.

   

ജനകീയ ആസൂത്രണവും 2024 25 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുകയാണ് 30 ഓളം ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് ഈ പദ്ധതികളിൽ പൊതു വിഭാഗം പദ്ധതികൾ ഏതൊക്കെയാണ് എന്ന് നമുക്ക് ആദ്യം നോക്കാം വയോജനങ്ങൾക്ക് .

അതായത് മുതിർന്ന പൗരന്മാർക്കും കട്ടിൽ നൽകുന്ന പദ്ധതി ഉണ്ട് അതോടൊപ്പം ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്കോളർഷിപ്പുകൾ കുടുംബങ്ങൾക്കും വ്യക്തികൾക്കും ബയോ ബിൻ ലഭിക്കുന്ന പദ്ധതി എന്നിവയിലേക്ക് നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനെയും കാണുക.

https://youtu.be/w-bWvVqLGsQ

Scroll to Top