നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം വർഷത്തിൽ 6000 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ നൽകുന്ന സമ്മാന നിധിയുടെയും ഏറ്റവും പുതിയ ഇൻഫർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് ചെയ്യുക ഒക്ടോബർ.
അഞ്ച് ആയിരുന്നു പി.എം.കിസാൻ സമ്മാന നിധിയുടെ പതിനെട്ടാം തിയേ കിടുവായ 2000 രൂപയുടെ വിതരണം രാജ്യത്തെ 9.4 കോടിയോളം കർഷകർക്കായിട്ട് കേന്ദ്രസർക്കാർ നടത്തിയിരുന്നത് ഭൂരിഭാഗം പേർക്കും അന്നും അടുത്ത ദിവസവും ആയിട്ട് തുക അക്കൗണ്ടിൽ എത്തിയെങ്കിലും ചിലർക്കെങ്കിലും തുക ഇതുവരെ എത്തിയിട്ടില്ല തുക എത്താത്തവരുടെയും .
നിവിതരണം പതിനെട്ടാം തീയതിക്ക് ശേഷം ആരംഭിക്കും എന്നാണ് ഏറ്റവും ഒടുവിൽ അറിയാനായി കഴിയുന്നത് ഈ കെ സി ലാൻഡ് സിഡി ബാങ്ക് അക്കൗണ്ട് സൈറ്റ് തുടങ്ങിയവയൊക്കെ കൃത്യമായി ഇരിക്കുന്നവർക്ക് തടസ്സങ്ങൾ ഒന്നുമില്ലാതെ അടുക്കളേ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/r6uvmKTsrpw