നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കിസ്ദാൻ സമ്മാന നിധി ആനുകൂല്യം ഒക്കെ എല്ലാവരും വാങ്ങിച്ചു സന്തോഷമായിട്ട് ഇരിക്കുന്നു അപ്പോഴേക്കും സമ്മാനം നിധി ആനുകൂല്യം വാങ്ങിച്ച എല്ലാ ആളുകളും ഒന്ന് ശ്രദ്ധിക്കുക അതേപോലെതന്നെ തുക കിട്ടുവാനുള്ള ആളുകൾ ഒക്കെ ഒന്ന് ശ്രദ്ധിക്കുക പതിനാറിന്റെ പണി വരുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഒക്കെ വരുന്നത് അപ്പോൾ ഇത് സംബന്ധിച്ചുള്ള വിശദമായിട്ടുള്ള അറിയിപ്പ് നോക്കാം.
എല്ലാവരും വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോ ലൈക് ചെയ്യുക ചാനൽ ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വയ്ക്കുക നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഒട്ടാകെയും വലിയ വിപ്ലകരമായിട്ടുള്ള മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതി ആനുകൂല്യമാണ് നമ്മുടെ നരേന്ദ്രമോദി സർക്കാരിന്റെ സമയത്ത് കൊണ്ടുവന്ന പിഎം കിസാൻ സമ്മാന നിധി യോജന ആനുകൂല്യം എന്നുപറയുന്നത് 2000 രൂപ വീതമാണ് നാലുമാസം കൂടുമ്പോൾ നമുക്ക് ലഭിക്കുക.
ഇത് മുടങ്ങാതെ തന്നെ നാളിതുവരെ ആയിട്ട് കേന്ദ്രസർക്കാർ വിതരണം ചെയ്തിട്ടുണ്ട് നമുക്ക് അറിയാം ഈ പദ്ധതിയുടെ പ്രാധാന്യം എന്ന് പറയുന്നത് തന്നെ മൂന്നാമതായി നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായിട്ട് അതായത് പ്രധാനമന്ത്രിയെ ആദ്യം ഒപ്പിട്ട ഫയലിലെ കിസാൻ സമ്മാന നിധി തുകയുടെയും പതിനേഴാമത്തെ 2000 രൂപ വീതം വിതരണം ചെയ്യുന്നതിനുള്ള അനുമതിയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.