നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേരും വളരെ വിഷമിച്ചേയും പറയാറുള്ള ഒരു കാര്യമുണ്ട് തിരുമേനിയും അയൽദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കുന്നില്ല അയലത്തെ താമസിക്കുന്ന വ്യക്തികളെ കൊണ്ടുള്ള കണ്ണേറ് പ്രാക്ക് എരിച്ച ശാപവാക്കുകളും ഇതൊക്കെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എങ്ങനെയെങ്കിലും ജീവിതത്തിൽ പച്ചപിടിച്ചു വരുമ്പോൾ കണ്ണേറും.
പ്രാക്കും തന്നെ എന്നും എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം അതുകാരണം വിഷമിച്ചിരിക്കുകയാണ് എന്ന് പറയാറുണ്ട് അപ്പോൾ അവർക്ക് ഞാൻ സാധാരണയായി പൂജയും വഴിപാടും ഒക്കെ പറഞ്ഞു കൊടുക്കും അതോടൊപ്പം അവർക്ക് എല്ലാവർക്കും സ്വയം രക്ഷയ്ക്ക് വേണ്ടിയിട്ട് പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് വീടിന്റെ നാല് ദിക്കിലും ഈ ഓരോ ചോദ്യ .
നട്ടുവളർത്താൻ എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ഏൽക്കുന്ന ഇത്തരത്തിലുള്ള അയൽദോഷം കണ്ണേറ് പ്രാക്ക് എരിച്ചിൽ ഇതെല്ലാം പമ്പകടക്കുവാനായിട്ട് ഒറ്റയടിക്ക് ഒന്നും നമുക്ക് കേൾക്കാതിരിക്കാൻ ആയിട്ട് വീട്ടിൽ നട്ടുവളർത്തേണ്ട ചെടികൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനെയും കാണുക.