നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിപ്രപ്രസാദിയാണ് ശിവ ഭഗവാൻ അതേപോലെതന്നെയും ഷിപ്ര കോപിയും ആകുന്നു ഭഗവാൻ നമ്മുടെ ഉള്ളിലെ ഭക്തിയും അത് സത്യമുള്ളതാണ് എന്നുണ്ടെങ്കിൽ ആത്മാർത്ഥതയുള്ളതാണ് എന്നുണ്ടെങ്കിൽ നമ്മുടെ കയ്യിൽ സമർപ്പിക്കാൻ ഒരു കാണിക്കയും ഇല്ലെങ്കിലും ഒരു നുള്ള് ജലമോൻ ഒരു നുള്ളുവോ പോലും ഭഗവാനെ സമർപ്പിക്കാൻ ഇല്ലെങ്കിലും ഭഗവാൻ നമ്മളെ അനുഗ്രഹിക്കും എന്നുള്ളതാണ് കരുണാമയനാണ് .
ഭഗവാൻ മഹാദേവൻ എന്ന് പറയുന്നത് എന്നാൽ തെറ്റ് ചെയ്തു കഴിഞ്ഞാലോ ശിപ്രകോപിയുമാണ് ഭഗവാൻ ശിക്ഷ വലുതായിരിക്കും എന്നുള്ളതാണ് നമ്മളെ ശിക്ഷിക്കുവാനും രക്ഷിക്കുവാനും നമ്മളെ കാത്തു രക്ഷിക്കുവാനും ഒക്കെ കഴിയുന്ന ഈ പ്രപഞ്ചനാഥനാണ് നമ്മുടെ എല്ലാവരുടെയും അച്ഛനാണം ശിവൻ അച്ഛനാണ് സാക്ഷാൽ മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത്.
കാര്യത്തിലേക്ക് കടക്കുന്നതിന് മുൻപ് ഞാൻ എല്ലാവരുടെ അടുത്തും ഒരു ചോദ്യം ഒന്ന് ചോദിച്ചു നോക്കട്ടെ ചോദ്യം ഇതാണ് നിങ്ങളുടെ ഒക്കെ ജീവിതത്തിൽ ശിവ ഭഗവാന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു അനുഗ്രഹം നിങ്ങൾക്ക് എപ്പോഴെങ്കിലും തൊട്ടറിയാനായിട്ട് സാധിച്ചിട്ടുണ്ടോ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.