നീല വെള്ള റേഷൻ കാർഡുകാർ ശ്രദ്ധിക്കുക കാർഡ് തിരികെ നൽകണം പിഴ അടയ്ക്കണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായിട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക ആദ്യത്തെ അറിയിപ്പ് മുൻഗണന റേഷൻ കാർഡ് അംഗങ്ങളുടെ ദീർഘിപ്പിച്ചു നൽകിയ സമയപരിധി ഒക്ടോബർ 25നെ അവസാനിക്കുകയാണ് ഇന്ന്.

   

പലയിടത്തും താലൂക്ക് സപ്ലൈ ഓഫീസ് അഭിമുഖത്തിൽ മസ്റ്ററിങ് ക്യാമ്പുകൾ നടക്കുന്നുണ്ട് കൈവിരൽ പതിയാട്ട് അവർ പത്തു വയസ്സന് താഴെയുള്ളവർ മസ്റ്ററിംഗ് ചെയ്യാത്തവർ എന്നിവർക്കൊക്കെ ക്യാമ്പുകൾ എത്തിയും മസ്റ്ററിങ് ചെയ്യാവുന്നതാണ് റേഷൻ കാർഡും ആധാർ കാർഡും ആണ് കയ്യിൽ കരുതേണ്ടത് കിടപ്പ് രോഗികൾക്കും മറ്റും വീടുകളിൽ എത്തി സ്കാൻ ഉപയോഗിച്ച് റേഷൻ വ്യാപാരികൾ നടത്തി വരികയാണ് ഇപ്പോൾ പലയിടത്തും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവ് മുഴുവനായും കാണുക.

https://youtu.be/_9VR7VPZ2FI

Scroll to Top