നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ അനിവാര്യമായിട്ടുള്ള ഘടകങ്ങളിൽ ഒന്ന് തന്നെയാണ് വസ്ത്രം എന്ന് പറയുന്നത് എന്നാൽ ഇന്നത്തെ കാലത്ത് അതൊരു ആഡംബര വസ്തുവായിട്ട് സമൂഹത്തിൽ തന്നെ സ്ഥാനം ഉലച്ചു പറയുന്ന ഒരു വസ്തുവായിട്ട് തന്നെ പലപ്പോഴും മാറിയിരിക്കുന്നു എന്നതാണ് വസ്തുവം വാസ്തുപ്രകാരം അഥവാ വിഷ്ണു പുരാണ പ്രകാരം വസ്ത്രവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പരാമർശിക്കുന്നതും ആണ് ഒരിക്കലും .
കീറിയ വസ്ത്രങ്ങൾ ധരിക്കരുത് എന്ന് പരാമർശിക്കുന്നു ദാരിദ്ര്യം ദുഃഖം വന്നുചേരുന്നതിനും രോഗ ദുരന്തങ്ങൾ വന്നുചേരുന്നതിനും അത് കാരണമായിട്ട് തീരാം ഭാഗ്യം പോലും നഷ്ടമായിയേക്കാം അതേപോലെതന്നെ വസ്ത്രങ്ങൾ അലക്കുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് അതെക്കുറിച്ചും വിശദമായിത്തന്നെ ഇവിടെ മനസ്സിലാക്കാം രാത്രിയെ ഒരിക്കലും വസ്ത്രങ്ങൾ അലക്കരുത് എന്നാണ് പറയുക രാത്രി അലക്കുന്നതിലൂടെയും അലക്ഷ്മി ദേവിയുടെ സാന്നിധ്യം വീടുകളിൽ വർദ്ധിക്കുക തന്നെ ചെയ്യും ഇതിന് കൂടുതൽ ഇവിടെ മുഴുവനായും കാണുക.