കിണറിൻ്റെ അടുത്ത് വളരും തോറും വീടിന് അഭിവ്യദ്ധി വന്ന് കൊണ്ടെയിരിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു വീടിനെ അനിവാര്യമാണ് കിണർ അല്ലെങ്കിൽ ശുദ്ധജലസംഭരണിയും സാധാരണയായി കിണർ കുത്തുന്നതിന് വളരെയധികം പ്രാധാന്യം ഏവരും നൽകുന്നതും തന്നെയാണ് കിണർ പൊതുവെ വടക്ക് കിഴക്ക് മൂലയിൽ അഥവാ ഈശാനകോണയിൽ വരുന്നതാണ് ഏറ്റവും ശുഭകരമായി പറയുന്നത് അത്തരം വീടുകളിൽ നാൾക്ക് നാളും ഉയർച്ച വരും എന്നാണ് വിശ്വാസം ഈ കാരണത്താൽ വീടിന്റെ കിണറിന്റെയും .

   

അഥവാ വീടിന്റെ കിണറിന്റെ സ്ഥാനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നതുമാണ് വീടിന്റെയും വടക്കും അല്ലെങ്കിൽ കിഴക്കും കിഴക്ക് ദിശയിൽ ശുദ്ധജല സംഭരണിയും വരുന്നതും ഏറ്റവും ശുഭകരം തന്നെയാണ് എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജവം ആവിഡുകളിൽ നിറയുവാൻ ഇത് സഹായിക്കുന്നതും ആണ് കണക്കാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top