കുളിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചിലെങ്കിൽ ആപത്ത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുളിക്കുക എന്നു പറയുന്നത് നാം ഏവരും ചെയ്യുന്നത് ആയിട്ടുള്ള കാര്യം തന്നെയാകുന്നു ഇത് നിത്യ ജീവിതത്തിന്റെ ഭാഗം മാത്രമല്ല ആത്മീയമായും ഇതിനെ വളരെയധികം പ്രാധാന്യം വന്നുചേരുന്നത് ആകുന്നു ഇതേക്കുറിച്ച് അതായത് ഒരു വ്യക്തിയെയും എപ്രകാരം കുളിക്കുന്നു എന്നതിനെക്കുറിച്ചും ശാസ്ത്രങ്ങൾ വ്യക്തമായിട്ട് തന്നെ പരാമർശിക്കുന്നതാണ് ഇന്നത്തെ മാറിയ കാലഘട്ടത്തിൽ ഏത് സമയത്തും കുളിക്കുന്നു എന്നതിൽ .

   

വലിയ പ്രാധാന്യം ഒട്ടുമിക്കവരും നൽകുന്നതും എല്ലാം എന്നാൽ ഒരു വ്യക്തിയുടെയും സൗഭാഗ്യത്തിന് ഏറ്റവും ആയുർ ആരോഗ്യത്തിനായി പ്രകാരം കുളിക്കണം എന്ന് വിഷ്ണു പുരാണത്തിൽ വ്യക്തമായിട്ട് തന്നെ പരാമർശിക്കുന്നു ഇതേക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ആത്മീയത ശരീര ശുദ്ധി വരുത്തുമ്പോൾ ആത്മീയമായി ചില കാര്യങ്ങൾ നാം അറിയാതെ സംഭവിക്കുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.

Scroll to Top