നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്ഷേമപെൻഷനുമായി ബന്ധപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ ഞങ്ങൾ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് ഏവരും വീഡിയോ പൂർണമായിട്ടും കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജ് കൂടി ഒന്ന് ഫോളോ ചെയ്തു വയ്ക്കുക ഒക്ടോബർ മാസത്തിലെ.
ക്ഷേമപെൻഷൻ അത് മുടങ്ങാതെ തന്നെ നമ്മുടെ കൈകളിലേക്ക് എത്തി അത് ചില ആളുകൾക്ക് തുക കുറച്ച് കിട്ടിയുള്ളൂ എന്നൊക്കെ പറഞ്ഞ് പരാതിയുണ്ടായി അതിനെക്കുറിച്ച് ബന്ധപ്പെട്ട അറിയിപ്പ് മുന്നേ തന്നെ നൽകിയിരുന്നതാണ് കേന്ദ്രസർക്കാരിന്റെ വിഹിതം പിന്നീട് മാത്രമേ എത്തുകയുള്ളൂ അതിനെക്കുറിച്ച് താമസം എടുക്കും എന്നുള്ള കാര്യം .
പക്ഷേ തുക മുടങ്ങിയിട്ടില്ല നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തീർച്ചയായിട്ടും തുകയെത്തും എന്നുള്ള കാര്യം പ്രത്യേകം മനസ്സിലാക്കുക ഇപ്പോൾ മസ്റ്ററിംഗ് ഒക്കെ കഴിഞ്ഞിരിക്കുന്ന സമയമാണ് അതുകൊണ്ട് തന്നെ ചില ആളുകൾക്കും ചെയ്യുവാൻ സാധിക്കാതെ വന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവൻ കാണുക.