നവംബർ 1 മുതൽ മാറ്റങ്ങൾ ബാങ്ക്, ഗ്യാസ്, റേഷൻ കാർഡ്, മൊബൈൽ ആരും അറിയാതെ പോകരുത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒക്ടോബർ മാസം അവസാനിച്ച നമ്പർ മാസം ആരംഭിക്കാൻ പോകുകയാണ് കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഒട്ടേറെ പുതിയ മാറ്റങ്ങളും നടപടികളും വരുന്നുണ്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എപിജെ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി.

   

തരുക ആദ്യത്തെ അറിയിപ്പുകൾ ദരിദ്രൻ എന്നോ സമ്പന്നരെന്നോ പരിഗണിക്കാതെ തന്നെ 70 വയസ്സ് ഉള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരു കുന്നം ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രിയെ നരേന്ദ്രമോദി രാജ്യത്ത് ഒക്ടോബർ 29ന് ഉദ്ഘാടനം ചെയ്തിരിക്കുകയാണ് സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങൾക്ക് ആവശ്യമായ ഇൻഷുറൻസ് കാർഡ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് ഇവിടെ മുഴുവൻ കാണുക.

https://youtu.be/hLPy_OYzXr8

Scroll to Top