ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതിയത് എടുക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന കാടിനെ കുറിച്ചുള്ള ഒരു സുപ്രധാനമായിട്ടുള്ള അറിയിപ്പും ആയിട്ടാണ് ഇൻഫോർമേഷൻ വീഡിയോ വന്നിട്ടുള്ളത് അതിനുമുൻപേയും ഈ വീഡിയോ സാധ്യമായിട്ടാണ് കാണുന്നതെങ്കിൽ പേജ് ഫോളോ ചെയ്യുക ഒരുതരത്തിലുള്ള മത രാഷ്ട്രീയ കാര്യങ്ങൾ നമ്മുടെ ചാനലിൽ വരുന്നതല്ല ഗവൺമെന്റ് ലഭിക്കേണ്ട സേവനങ്ങൾ ആനുകൂല്യങ്ങൾ അറിയിപ്പുകൾ എന്നിവയെ കുറിച്ച് മാത്രമായിരിക്കും വിഡിയോസിൽ വരുന്നത് ശ്രദ്ധിക്കുക ഗവണ്മെന്റ് സേവനങ്ങളിൽ എപ്പോൾ വേണമെങ്കിലും.

   

ചെറിയ മാറ്റങ്ങൾ വരാം അതുകൊണ്ട് തന്നെ പുതിയ നിർദേശങ്ങളും അഭിപ്രായങ്ങളും ലഭിക്കാനായി പേജ് ഫോളോ ചെയ്യുക വർഷങ്ങളോളമായി കാത്തിരിക്കുന്ന ഒരു കാര്യമായിരുന്നു ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതിയത് എടുക്കാനുള്ള അവസരത്തിനായി ഗവൺമെന്റ് ഹോസ്പിറ്റലുകളിലും അതേപോലെതന്നെ പ്രൈവറ്റ് ഹോസ്പിറ്റലുകളിലും വർഷത്തിൽ 5 ലക്ഷം രൂപയുടെയും ആരോഗ്യ ഇൻഷുറൻസ് കാർഡ് മലയാളികൾക്കും എല്ലാം അതുകൊണ്ട് തന്നെയും പല ആളുകൾക്കും പല ഓപ്പറേഷൻ മറ്റ് ഹോസ്പിറ്റലിൽ ചെലവ് വളരെ ബുദ്ധിമുട്ടാനുഭവിക്കുന്നുണ്ട് ഇതിന് കൂടുതൽ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top