നാളെ നവംബർ 1 മുതൽ കേരളത്തിൽ ആധാരം മാറുന്നു..ഇവർക്കെല്ലാം ഇനി 50000 രൂപ അടയ്‌ക്കേണ്ടി വരും

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ മലയാളികളും ഈ വാർത്ത പൂർണമായും കാണണം നവംബർ ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് ആധാരങ്ങൾ ഡിജിറ്റൽ ആവുകയാണ് പുതിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത് കേരളത്തിലെയും എല്ലാം ഉടമകളും ഈ പ്രധാനപ്പെട്ട വാർത്ത പൂർണമായിട്ടും കാണുക വാർത്ത എല്ലാവരിലേക്കും ഇപ്പോൾ തന്നെ ഒന്ന് ഷെയർ ചെയ്യുക പ്രത്യേകിച്ച് വായ്പ എടുക്കുന്നവർ അതേപോലെതന്നെ വസ്തുക്കയും മാറ്റം ചെയ്യുന്നവർ.

   

ഒരു സ്ഥിരം തലവേദനയാകുന്ന ഒന്നാണ് മുന്നാധാരങ്ങൾ ഈ മുന്ന താരങ്ങൾ ഇപ്പോൾ തന്നെ ഡിജിറ്റൽ ആവുകയാണ് ഇതിന്റെ നടപടികൾ ഒക്ടോബർ 31 പൂർത്തീകരിച്ചു ഇതിൽ ആദ്യം 1958 തുടർന്ന് 1961 ഉള്ളവയും രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/PSAZX2X2-3g

Scroll to Top