നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കുക പ്രധാനപ്പെട്ട കുറച്ച് ഇൻഫോർമേഷനുകളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ വാങ്ങുന്ന 1600 രൂപ വീതം ലഭിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട അറിയിപ്പുകൾ തന്നെയാണ് സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളിലേക്ക് വീണ്ടും വർദ്ധനവ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളതാണ്.
പക്ഷേ ഈ നവംബറിൽ ഡിസംബറിൽ ഉണ്ടാകും എന്ന തരത്തിൽ ചില ചാനൽ വഴിയൊക്കെ വാർത്തകൾ വരുന്നുണ്ട് പക്ഷേ അത് അടിസ്ഥാനരഹിതമാണ് തുക വർദ്ധനവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും നാളിതുവരെ നൽകിയിട്ടില്ല മാത്രമല്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കുടിശ്ശിക പോലും ഇനി നമുക്ക് ലഭിക്കാൻ ഉണ്ട് അപ്പോൾ അങ്ങനെയുള്ള സാഹചര്യത്തിൽ മുടങ്ങാതെ ആനുകൂല്യം അതാത് മാസങ്ങളിൽ 1600 രൂപ വീതം നൽകുന്ന കാര്യമാണ് സർക്കാർ ശ്രദ്ധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവൻ കാണുക.
https://youtu.be/fSM2h2gIm8I