ക്ഷേമപെൻഷൻ വീണ്ടും പ്രഖ്യാപിച്ചു 3200 രൂപ വരെ ഇവർക്ക്|നീല വെള്ള കാർഡ് അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കുകയാണെന്ന് കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് ഈ വീഡിയോയിൽ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സർക്കാർ ഈ നവംബർ മാസം ആദ്യം തന്നെ ക്ഷേമ പെൻഷന്റെ ഒരു ഘടു കുടിശ്ശിക അനുവദിച്ചിരിക്കുകയാണ് സന്തോഷം നൽകുന്ന അറിയിപ്പ് തന്നെയാണ് ഇലക്ഷൻ പശ്ചാത്തലത്തിൽ ഒക്കെ ആവാം ഇത്തരത്തിൽ വലിയൊരു സഹായം ഇപ്പോൾ .

   

പ്രഖ്യാപിച്ചിട്ടുള്ളത് സാധാരണക്കാർക്ക് ഇത് വലിയൊരു ആശ്വാസമായിട്ട് മാറുകയും ചെയ്യും ഒക്ടോബറിലെ ഇരുപത്തിയേഴാം തീയതി മുതൽ വിതരണം ആരംഭിച്ചിരുന്നതാണ് ഈ തുകയിൽ നമ്മുടെ സംസ്ഥാനത്ത് ചില ഗുണഭോക്താക്കൾക്ക് ലഭിച്ചിട്ടില്ല എന്ന് പരാതികളും വന്നിട്ടുണ്ട് അവർക്ക് ആ ഒരു കുടിയായും അതിനോടൊപ്പം.

ലഭിക്കേണ്ട തുകയും അതോടൊപ്പം തന്നെ നവംബർ മാസം ഇപ്പോൾ ആദ്യഘട്ടത്തിൽ സർക്കാർ പറഞ്ഞിരിക്കുന്ന ഒരു ഗഡു പെൻഷൻ കുടിശ്ശികയും അങ്ങനെ വരുമ്പോൾ 3200 രൂപയോളം ഇവർക്ക് എത്തിച്ചേരുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/jZAp0SToo1M

Scroll to Top