തുളസി വീടിന്റെ ഈ 2 ഭാഗത്ത് വളർത്തല്ലേ, കടം കയറി മുടിയും, തനിയേ വളർന്നാൽ പോലും ഉടനെ മാറ്റുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ് പ്രത്യേകിച്ചും പുണ്യ ചെടികൾ പുണ്യ ചെടികൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ തുളസിയും വെറ്റിലം കണിക്കൊന്ന മഞ്ഞളും മുക്കുറ്റിയും ഇങ്ങനെ പലതരത്തിലുള്ള ദൈവികമായിട്ട് പ്രാധാന്യമർഹിക്കുന്ന ചെടികൾ വീട്ടിൽ നട്ടുവളർത്തുന്നവരാണ് ഇങ്ങനെ വളർത്തുന്നതിന്റെ ഉദ്ദേശം നമ്മുടെ മണ്ണിൽ ഈശ്വരാധീനം ഉണ്ടാകാൻ.

   

ഈശ്വരൻ സാന്നിധ്യം ഉണ്ടാകാൻ നമ്മൾക്ക് ഉയർച്ചയും ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും ലഭിക്കാൻ ഒക്കെ വേണ്ടിയിട്ടാണ് നമ്മൾ ഇത്തരത്തിലുള്ള ചെടികൾ വീട്ടിൽ നട്ടുവളർത്തുന്നത് തുളസി പോലെയുള്ള ചെടികൾ ഈ ചെടികൾ വീട്ടിൽ നട്ടുവളർത്തുന്ന സമയത്ത് നമുക്ക് ഇവ ദോഷമായിട്ട് തീർന്നാലോ അതായത് ഈ ചെടികൾ വാസ്തുപ്രകാരം സ്ഥാനത്ത് എല്ലാം മോശം സ്ഥാനത്താണ് നിൽക്കുന്നത് എന്നുണ്ടെങ്കിൽ നമുക്ക് ഇത് ഗുണത്തിന് പകരം ദോഷമായിട്ടായിരിക്കും വന്നുഭവിക്കുന്നത് ഇതിനു കുറച്ചു കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.

Scroll to Top