നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു മനുഷ്യനെയും മറ്റൊരു വ്യക്തിയുടെയും ദൃഷ്ടി ദോഷം ഏൽക്കുന്നു അവരുടെയും അസൂയയാൽ അസൂയ കലർന്ന നോട്ടത്തിൽ നമ്മളിൽ നെഗറ്റീവ് ഊർജ്ജം വർദ്ധിക്കുന്നു എന്നതാണ് വാസ്തവം ഇതിനാൽ തന്നെ പല അസ്വസ്ഥതകളും പലരിലും വന്നുചേരുന്നതുമാണ് ഇത് നമ്മുടെ വീടിനും വാതകം തന്നെയാകുന്നു വീടിന്റെയും ഐശ്വര്യത്തെയാണ് ഇതിലൂടെയും ഇല്ലാതാക്കുന്നത് എന്നതാണ് വാസ്തവം.
വാസുദോഷത്തിനും ദുരിതങ്ങൾക്കും ഇത് കാരണം ആകുന്നതും ആണ് അന്യർ അതായത് കുടുംബത്തിലെ അംഗമല്ലാത്തവർ അടുത്ത ബന്ധുക്കൾ അല്ലാത്തവർ ചില കാര്യങ്ങൾ കാണുന്നത് വളരെ ദോഷകരം തന്നെയാകുന്നു ആ വീടുകളിൽ ഐശ്വര്യം ഇല്ലാതാകുന്നു എന്നതാണ് വാസ്തവം യുവ എന്തെല്ലാം വസ്തുക്കൾ ആണ് എന്ന് ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിട്ട് തന്നെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.