ഒറ്റ വീട് വീട് വിടില്ല! സർക്കാർ പരിശോധന|വീട്ടിൽ ഇക്കാര്യങ്ങൾ നോക്കും പണികിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാം മലയാളികളും തീർച്ചയായിട്ടും ശ്രദ്ധിക്കണം സംസ്ഥാനത്ത് എല്ലാ വീടുകൾക്കും റേഷൻ കാർഡുകൾ ഉണ്ട് റേഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിന് മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും പ്രധാന രേഖ കൂടിയാണ് റേഷൻ കാർഡുകൾ എന്നാൽ ഈ റേഷൻ കാർഡിന്റെയും അർഹത സംബന്ധിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ വരികയാണ് എല്ലാ ജില്ലകളിലും അറിയിപ്പുകൾ വന്നു കഴിഞ്ഞു ഇനി നാളെ മുതൽ .

   

ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിലേക്ക് വീണ്ടും എത്തിത്തുടങ്ങും അതായത് അർഹതയുള്ളവർ മാത്രം അതായത് മുൻഗണന വിഭാഗത്തിൽ മതി എന്ന് തീരുമാനങ്ങളിലേക്ക് സംസ്ഥാന സർക്കാർ കടക്കുകയാണ് അതായത് അനാർഹർ സ്വയം ഒഴിവാക്കുന്നതിനു വേണ്ടി അതോടൊപ്പം തന്നെ അർഹരെ സഹായിക്കുന്നതിന് വേണ്ടിയായിട്ടാണ് .

ഈ ഒരു പദ്ധതിയും ഇപ്പോൾ ഇതിന് ഭാഗമായിട്ട് നടത്തപ്പെടുന്നത് നമ്മുടെ മുൻഗണന വിഭാഗത്തിലെ റേഷൻ കാർഡ് അതോടപ്പം തന്നെയും വിഭാഗത്തിലെ നീല റേഷൻ കാർഡ് ഇവ സമർപ്പിച്ചേ മുൻഗണന കേന്ദ്ര വിഭാഗങ്ങളിലേക്ക് മാറുന്നതിനു വേണ്ടിയുള്ള അവസരമാണ് ഇപ്പോൾ നടന്നുവരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.

https://youtu.be/SO6yCsxMa_Y

Scroll to Top