നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം ഏവരെയും പോലെയും ഒരു ജീവൻ തന്നെയാണ് സസ്യങ്ങളും സസ്യങ്ങളെ വളർത്തുന്നവർക്ക് ഇത് മനസ്സിലാക്കുവാൻ സാധിക്കുന്നതും ആണ് വാസ്തുവിൽ വളരെയധികം പ്രാധാന്യം സസ്യങ്ങൾക്ക് നൽകിയിട്ടുള്ളതാകുന്നു അതിനാൽ സസ്യങ്ങളെ വീടുകളിൽ വളർത്തുന്നത് ഉത്തമം തന്നെയാകുന്നു എന്നാൽ വീടുകളിൽ വളർത്തുവാൻ ഉത്തമവും അതേപോലെ വളർത്താൻ പാടില്ലാത്ത സസ്യങ്ങളുമുണ്ട് ഇതേക്കുറിച്ച്.
നമുക്ക് മനസ്സിലാക്കാം ദിവസങ്ങൾ വീടുകളിൽ വളർത്തുന്നതിലൂടെ ജീവിതത്തിൽ ദുഃഖങ്ങൾ അത് മരണ ദുഃഖം തന്നെയും ഫലമായി ഒന്ന് ചേരാം അല്ലെങ്കിൽ ദുഃഖങ്ങൾ ദുരിതങ്ങൾ ജീവിതത്തിലേക്ക് വന്നു ചേരുക തന്നെ ചെയ്യാം ഏതെല്ലാം സസ്യങ്ങളാണ് ഇവ എന്നും വിശദമായിട്ട് തന്നെ ഈ വീഡിയോയിലൂടെ പരമ മനസ്സിലാക്കാം ആദ്യത്തെ സസ്യം കള്ളിച്ചെടിയാകുന്നു സാധാരണയായി .
മരുഭൂമിയിൽ അല്ലെങ്കിൽ ബൂഫലം കുറവായിട്ടുള്ള ഭൂമിയിൽ വളരുന്നവയാണ് വിവാഹം കൂടാതെയും വൃക്ഷശാസ്ത്രപ്രകാരം നോക്കുമ്പോൾ മുള്ള അതേപോലെതന്നെ സുഗന്ധം ഇല്ലാത്തതായി സസ്യങ്ങൾ വീടുകളിൽ വളർത്തുന്നതും വളരെ ദോഷകരം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.