നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവിയുടെ അവതാരമാണ് തുളസി ദേവി എന്നു പറയുന്നത് ഒരു ഹൈന്ദവഗ്രഹത്തിൽ മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തണം എന്നുണ്ടെങ്കിൽ ആ വീട്ടിൽ നിർബന്ധമായിട്ടും ഒരു തുളസി തൈ വീടിന്റെ തിരുമുറ്റത്ത് നട്ടുവളർത്തണം എന്നുള്ളതാണ് അതുകൊണ്ടാണ് നമ്മുടെ കാരണവന്മാരെ ഒക്കെ പറയുന്നത് ഒരു വീടായി കഴിഞ്ഞാൽ ആ വീടിന് മുൻപിൽ.
ഒരു തുളസിത്തറ ഉണ്ടാകണം ഒരു തുളസിത്തറ ഇല്ല എന്നുണ്ടെങ്കിൽ ആ വീട് പൂർണ്ണതയിൽ എത്തുകയില്ല എന്നു പറയുന്നത് നമ്മളുടെ വീടിന്റെ മുൻപിൽ പ്രധാന വാതിലിനെ അഭിമുഖമായിട്ട് നമ്മൾ ഇറങ്ങിവരുന്ന സമയത്ത് നമ്മൾ കാണിക്കാണുന്ന രീതിയിൽ ഒരു മൂഡ് തുളസി എങ്കിലും നട്ടുവളർത്തണം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.