നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഒക്കെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണേറും ദൃഷ്ടി ദോഷം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിൽ ഒരു ഉയർച്ച ഉണ്ടാകുമ്പോൾ നമ്മുടെ ജീവിതം ഒന്ന് പച്ചപിടിച്ചു തുടങ്ങുമ്പോൾ ആയിരിക്കും പ്രധാനമായിട്ടും ഈ കണ്ണേറും ദോഷവും ഒക്കെ ഏൽക്കുന്നത് ഒരുപാട് പേര് എന്റെ അടുത്ത് പറയാറുണ്ട് തിരുമേനിയെ കണ്ണേറും പ്രാക്കും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്
ഒരു രീതിയിലും ജീവിക്കാൻ സമ്മതിക്കുന്നില്ല എന്നുള്ളത് ഈ കണ്ണേറും പ്രാക്കവും ഒക്കെ പ്രധാനമായിട്ടും നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് നടക്കുന്ന സമയത്താണ് കൂടുതലായിട്ടും ഏൽക്കുന്നത് എന്ന് പറയുന്നത് നമ്മുടെ ജീവിതം എന്നും നശിച്ചു കിടന്നു കഴിഞ്ഞാൽ കണ്ണേറും ഇല്ല പ്രാക്കുന്നില്ല ആർക്കും പരാതിയുമില്ല പരിഭവവും ഇല്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.