ജനനം മുതൽ ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം ഉള്ള നക്ഷത്രക്കാർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭാഗവതപ്രകാരം ശ്രീകൃഷ്ണ ഭഗവാൻ മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരമായി കരുതപ്പെടുന്നു അതിനാൽ മഹാവിഷ്ണു ഭഗവാന്റെ പോലെ പലയിടത്തും ശ്രീകൃഷ്ണ ഭഗവാൻ ചക്രധാരി ആയിട്ട് കാണപ്പെടുന്നു ഭഗവത്ഗീത ഭാഗവതം വിഷ്ണുപുരാണം ബ്രഹ്മ വൈവർത്തന പുരാണം.

   

ഉപനിഷത്തുകൾ നാരായണീയം എന്നീ പുണ്യ ഗ്രന്ഥങ്ങളിൽ ശ്രീകൃഷ്ണ ഭഗവാന്റെ മഹത്വം വർധിക്കപ്പെട്ടിരിക്കുന്നു മഹാവിഷ്ണു ഭഗവാനെ പോലെ സർവ്വവ്യാപിയും സർവ്വ ദേവതമായി ശ്രീകൃഷ്ണ ഭഗവാനെ പറയുന്നു ചെറുപ്പത്തിൽ കളിക്കൂട്ടുകാരൻ ആയിട്ടും അതിനുശേഷം ആരാധ്യ പുരുഷനായിയും തന്റെ മകനായും ശ്രീകൃഷ്ണ ഭക്തർ പലരീതിയിലും ഭക്തസ്നേഹം ശ്രീകൃഷ്ണ ഭഗവാനെ നൽകുന്നു കൂടുതൽ ഇവിടെ മുഴുവൻ കാണുക.

Scroll to Top