നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം നമ്മുടെ വീട്ടിൽ ഒന്നിച്ച് നട്ടുവളർത്തിയാൽ വീടിനെ സൗഭാഗ്യം കൊണ്ടുവരുന്ന ചില ചെടികൾ ഉണ്ട് ആ ചെടികളെ പറ്റിയിട്ടാണ് എന്ന് പറയുവാൻ ആയിട്ട് പോകുന്നത് അതായത് ഞാനീ പറയാൻ പോകുന്ന രണ്ടു ചെടികൾ ഒന്നിച്ച് ഞാനീ പറയുന്ന സ്ഥാനത്ത് .
നട്ടുവളർത്തുക ആ ചെടി വളരുന്നതിനോടൊപ്പം നിങ്ങളുടെ ജീവിതവും ഉയരുന്നതായിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും കടന്ന് വരുന്നതായിരിക്കും ആ ചെടികളെ പറ്റിയിട്ടാണ് എന്ന് പറയാൻ ആയിട്ട് പോകുന്നത് ഞാൻ ഈ പറയുന്ന ചെടികൾ ഒന്നിച്ചു തറയിലും അല്ലെങ്കിൽ രണ്ട് ചട്ടിയിലോ ആയിട്ടോ ഞാൻ ഈ പറയുന്ന ഭാഗങ്ങളിൽ നിങ്ങൾ നട്ടുവളർത്തുക ഇതിനെക്കുറിച്ച് കൂടുതൽ കാണുക.