നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 224 മാർച്ച് മാസം മുതൽ നമുക്ക് എല്ലാ മാസവും മുടങ്ങാത്ത ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ട് ഈ നവംബർ ആറാം തീയതി മുതൽ നമുക്ക് ഒരു പെൻഷൻ സർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു പക്ഷേ നമുക്ക് ഇത് നവംബറിൽ ലഭിക്കേണ്ട ആനുകൂല്യമല്ല ലഭിച്ചിട്ടുള്ളത് സർക്കാർ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു കുടിശ്ശിക ആനുകൂല്യങ്ങളിൽ വിതരണം ചെയ്തിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ മാസം 20.
ശേഷം വീണ്ടും സഹായി വിതരണം ഉണ്ടായിരിക്കും എന്നാണ് ഇപ്പോൾ സർക്കാറിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന അറിയിപ്പുകൾ പെൻഷൻ ആനുകൂല്യങ്ങൾ വളരെ വേഗത്തിൽ തന്നെ നൽകി തീർക്കുന്നതിന് വേണ്ടിയിട്ട് നാലഞ്ചു മാസത്തെ കുടിശികശേഷിക്കുന്നതും വളരെ വേഗത്തിൽ അന്ന് തീർക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഇപ്പോൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/n85LqMfT-z4