പിഎം കിസാൻ 2000 കിട്ടുന്നവർക്ക് മസ്റ്ററിങ് അറിയിപ്പ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിലെ രാജ്യം വെമ്പാടും വിതരണം ചെയ്യുന്ന 6000 രൂപ വർഷത്തിൽ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാന നിധി എന്ന് പറയുന്ന ക്ഷേമ പദ്ധതിയും ഈ പദ്ധതി പ്രകാരം ലഭിച്ച കർഷകർക്ക് ഏറ്റവും പ്രധാനപ്പെട്ട കുറിച്ച് അറിയിപ്പുകൾ നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ ആ ആനുകൂല്യം മുടങ്ങാതെ ലഭിക്കണമെങ്കിൽ ആധാർ അധിഷ്ഠിതമായിട്ടുള്ള ഇലക്ട്രോണിക് കെഎവേഴ്സ് എന്ന് പറയുന്ന .

   

ഒരു മസ്റ്ററിങ്ങും അത് ചെയ്തെങ്കിൽ മാത്രമേ നമുക്ക് ധനസഹായം നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അല്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകളിലേക്ക് ലഭിക്കുകയുള്ളൂ എല്ലാ കർഷകരും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക അക്ഷയ കേന്ദ്രങ്ങൾ വഴി കോമൺ സർവീസ് സെന്ററുകൾ വഴി ഇത് ചെയ്യാം നമ്മുടെ വീടുകളിൽ സ്മാർട്ട് ഫോൺ വഴിയും ഇത് പൂർത്തീകരിക്കുന്നതിന് വേണ്ടി സാധിക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/F0Ho9u5C1ME

Scroll to Top