നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട വളപ്രധാനപ്പെട്ട ചില അറിയിപ്പുകൾ ഒക്കെ എത്തിയിട്ടുണ്ട് സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങിക്കുന്ന എല്ലാ ആളുകളും ഈ ഒരു വീഡിയോ പൂർണമായും തന്നെ കാണുക വീഡിയോ ലൈക്ക് ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്ന സുഹൃത്തുക്കൾ തീർച്ചയായിട്ടും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക നമുക്ക് വിശദമായിട്ടുള്ള അറിയിപ്പുകൾ നോക്കാം നമ്മുടെ സംസ്ഥാനത്ത് .
സാമൂഹിക സുരക്ഷ ക്ഷേമപെൻഷനുകൾ ഒരു മാസത്തെ വിതരണം ചെയ്തു അതായത് ഇലക്ഷന് മുൻപായിട്ട് വിതരണം ചെയ്യാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഒരു മാസത്തെ തുക വിതരണം ചെയ്തിരിക്കുന്നത് തുക കിട്ടിയിട്ടുള്ള ആളുകൾ തീർച്ചയായിട്ടും വീഡിയോയ്ക്ക് താഴെയും ഒന്ന് അറിയിക്കുക അതിൽ ചില വിഭാഗം ആളുകൾക്ക് ക്ഷേമപെൻഷൻ തുക അക്കൗണ്ടുകളിൽ എത്തിയിരുന്നില്ല അങ്ങനെയുള്ള ആളുകൾക്ക് വീണ്ടും പെൻഷൻ വിതരണം തുടങ്ങിയിട്ടുണ്ട് അത് നിങ്ങൾക്ക് ഉടനെ തന്നെ കൈകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും എത്തിച്ചേരും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.
https://youtu.be/pQA-MzBTbHo