നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 70 വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയിൽ കണക്കിലെടുക്കാതെ 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെയും രജിസ്ട്രേഷൻ കേരളത്തിലും നടന്നുകൊണ്ടിരിക്കുകയാണ് ഇതിന്റെ ആനുകൂല്യം എങ്ങനെയാണ് ലഭ്യമാകുന്നത് എന്നും ഏത് രീതിയിലാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നും തുടങ്ങിയ വിശദീകരണങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .
വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പദ്ധതി വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഒരു വ്യക്തിക്കോ അല്ലെങ്കിൽ ആ വ്യക്തി അടങ്ങുന്ന കുടുംബത്തിന് മുഴുവനായിട്ടും ഈ പദ്ധതിയിലൂടെ ലഭിക്കും .
സമീപകാലത്ത് ഇതിൽ ചെറിയ മാറ്റങ്ങൾ കൂടി സർക്കാർ ഉൾപ്പെടുത്തിയിരുന്നു അതായത് 70 വയസ്സ് കഴിഞ്ഞാൽ എല്ലാ മുതിരുന്ന പൗരന്മാർക്കും ഈ അഞ്ചുലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യം എ പി എൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ വരുമാന പരിധി കണക്കിലെടുക്കാതെ ലഭ്യമാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.
https://youtu.be/2LGgiaqbffk