കുടുംബനാഥമാർ വീടിന്റെ ഐശ്വര്യത്തിനായി ചെയ്യേണ്ട പ്രധാന കാര്യം, കുടുംബിനികൾ അറിഞ്ഞിരിക്കണം ഇത്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചാനൽ കാണുന്ന ഒരുപാട് അമ്മമാരെയും എന്റെ അടുത്ത് ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനിയും മക്കളുടെ ദീർഘായുസ്സിനും മക്കളുടെ ഐശ്വര്യത്തിനും വേണ്ടിയും എന്തെങ്കിലും ഒന്നു പറഞ്ഞുതരണം മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകാൻ പറ്റില്ല കുഞ്ഞുങ്ങളും പഠനസംബന്ധമായിട്ടും തൊഴിൽ സംബന്ധമായിട്ടും ജോലിയിലും യാത്രയിലും ദൂരസ്ഥലങ്ങളിലും ഒക്കെയാണ് അപ്പോ അവരുടെ കൂടെ എപ്പോഴും.

   

ഉണ്ടായിരിക്കുവാൻ സാധിക്കുകയില്ല അതുകൊണ്ടുതന്നെ അവരുടെ രക്ഷാർത്ഥം അവരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും ദോഷങ്ങളിൽ നിന്നും മുക്തിക്കും എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം അതേപോലെതന്നെ കുഞ്ഞുമക്കൾ ഒക്കെയുള്ള അമ്മമാരെയും അവര് പറയാറുണ്ട് മക്കൾക്ക് പെട്ടെന്ന് ഒക്കെ കണ്ണീരും ഏൽക്കുന്ന കുഞ്ഞുങ്ങൾ നന്നായി പഠിച്ചു വന്നതാണ് ഇപ്പോൾ പഠിക്കാൻ ഒന്നും പറ്റുന്നില്ല വലിയ ദോഷങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top